പാലക്കാട്: നെന്മാറ സജിത വധക്കേസിൽ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ അയൽവാസി ചെന്താമരയുടെ ശിക്ഷാവിധി ശനിയാഴ്ച പ്രഖ്യാപിക്കും. പാലക്കാട് നാലാം അഡീഷണൽ കോടതി ജഡ്ജി...
Month: October 2025
പാലക്കാട്: പല്ലഞ്ചാത്തന്നൂരിൽ 14കാരൻ അർജുൻ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നത്. കണ്ണാടി ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളാണ് സ്കൂള്‍ മുറ്റത്ത് പ്രതിഷേധിക്കുന്നത്....
കാസര്‍കോട് : കുറ്റിക്കോല്‍ ബേത്തൂര്‍പാറയിലാണ് ദാരുണ സംഭവം നടന്നത്. ബേത്തൂര്‍പാറ തച്ചാര്‍കുണ്ട് വീട്ടില്‍ പരേതനായ ബാബുവിന്റെ മകള്‍ മഹിമ(20)യാണ് മരിച്ചത്. വീട്ടിനുള്ളില്‍ ജീവനൊടുക്കാന്‍...
ഡല്‍ഹി: മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരനെതിരായ വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാല്‍. പാര്‍ട്ടി നിരന്തരം മുതിര്‍ന്ന...
കണ്ണൂരിൻ്റെ വ്യവസായ, വ്യാപാര രംഗത്തെ അതികായനാണ് ഇന്ന് അന്തരിച്ച പ്രമുഖ വ്യവസായി കല്ലാളത്തിൽ ശ്രീധരന്. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 97...
ബിഹാറില്‍ ഒരു വയോധികന് വ്യാജ ശവസംസ്കാരം നടത്തി ഗ്രാമവാസികളെ അമ്പരപ്പിച്ചിരിക്കുകയാണ്. ബിഹാറിലെ ഗയ ജില്ലയിലെ കൊഞ്ചി ഗ്രാമത്തിലാണ് സംഭവം. മോഹന്‍ലാല്‍ എന്ന മുന്‍...
ശ്രീകണ്ഠപുരം : കണ്ണൂർ ശ്രീകണ്ഠപുരത്ത് ഇടിമിന്നലേറ്റ് രണ്ടുപേർ മരിച്ചു. അസം സ്വദേശി ജോസ് (35), ഒഡീഷ സ്വദേശി രാജേഷ് (25) എന്നിവരാണ് മരിച്ചത്....
മലപ്പുറം: കൊണ്ടോട്ടിയില്‍ ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കരുവാരക്കുണ്ട് സ്വദേശി സദ്ദാമാണ് പിടിയിലായത്. സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് നഗ്ന ചിത്രങ്ങള്‍...
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നും പുറത്തെത്തിച്ച വിദേശമദ്യവുമായി ഒരാൾ പിടിയിൽ. കരിപ്പൂർ കുമ്മിണിപറമ്പ് സ്വദേശി അബ്ദുറഹ്മാനാണ് പിടിയിലായത്. ഒരു...
കൊച്ചി: ഭൂട്ടാനിൽ നിന്ന് കടത്തിക്കൊണ്ടുവന്ന വാഹനങ്ങൾ കണ്ടെത്തുന്നതിനായി കസ്റ്റംസ് നടത്തിയ ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി നടൻ ദുൽഖർ സൽമാനെ കസ്റ്റംസ് നേരിട്ട് വിളിപ്പിച്ചേക്കും....
