കണ്ണൂര്‍; എഡിഎം നവീന്‍ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടിവി പ്രശാന്തന് പരിയാരം മെഡിക്കല്‍ കോളേജിലെ ഇലക്ട്രീഷ്യന് ആണ്. അതിനാല്‍ തന്നെ ആരോഗ്യ...
anusha pv
വയനാട് : സത്യവാങ്ങ്മൂലത്തിൽ സ്വത്ത് വിവരങ്ങൾ പൂർണമായി ഉൾപ്പെടുത്താത്തതിനാല്‍ വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിക്കരുതെന്ന് ബിജെപി ആവശ്യപ്പെട്ടു....
വയനാട് മണ്ഡലത്തിലെ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പ്രിയങ്കാ ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, മല്ലികാര്‍ജുൻ ഖര്‍ഗെ,...
പാലക്കാട്: നാടിനെ നടുക്കിയ കല്ലടിക്കോട് അപകടത്തിൽ കാർ അമിത വേഗതയില്‍ ആയിരുന്നുവെന്ന് കല്ലടിക്കോട് സിഐ എം.ഷഹീർ പറഞ്ഞു. തെറ്റായ ദിശയിലെത്തി കാർ ലോറിയിൽ...
പത്തനംതിട്ട ; കണ്ണൂര്‍ എഡിഎം ആയിരിക്കെ ആത്മഹത്യ ചെയ്ത നവീൻ ബാബുവിന്റെ കുടുംബത്തെ സന്ദർശിക്കാന്‍ ഗവർണർ ഇന്നലെ പത്തനംതിട്ടയിൽ എത്തിയപ്പോഴായിരുന്നു സംഭവം. പൊതുമരാമത്ത്...
കൊച്ചി: നടൻ ബാല വീണ്ടും വിവാഹിതനായി. എറണാകുളം പാവക്കുളം ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹച്ചടങ്ങ്. ബാലയുടെ മാമന്റെ മകൾ കോകിലയാണ് വധു. അടുത്ത ബന്ധുക്കളും...
ഉത്തര്‍പ്രദേശ്: യു.പി കൗശാംബി ജില്ലയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി നഗറിലെ സവിത എന്ന യുവതിയാണ് ഭര്‍ത്താവ് ശൈലേഷി( 32)നെ കൊലപ്പെടുത്തിയത്. ശൈലേഷിന് നല്കിയ...
തൃശ്ശൂരിൽ നിന്ന് മൂന്നാറിലേക്ക് വിനോദയാത്ര പോയ സംഘത്തിലെ 2 കുട്ടികള്‍ക്കാണ് അമളി പറ്റിയത്. മറ്റ് വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും കണ്ണ് വെട്ടിച്ച് കഞ്ചാവ് ബീഡി...
വയനാട് ഉപതെരഞ്ഞെടുപ്പിനെ ദേശീയ ശ്രദ്ധയിലേക്ക് ഉയർത്തി യുഡിഎഫ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധിയും സഹോദരനും വയനാട് എംപിയുമായ രാഹുൽ ഗാന്ധിയും ഇന്ന് വയനാട്ടിൽ എത്തും....
ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫുമായി സഹകരിക്കുന്നതിന് പി വി അന്‍വര്‍ മുന്നോട്ടുവെച്ച ഉപാധികള്‍ തള്ളി കെ.പി.സി.സി. അധ്യക്ഷൻ കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും. അൻവർ...
