


KERALA
‘ഇരട്ട ചങ്ക് ഉള്ളവരോട് നിലപാടിൽ മാറ്റമില്ല, തന്റെ കാലത്ത് പാർട്ടിക്ക് നേട്ടം മാത്രം’ കെ സുധാകരൻ
അധ്യക്ഷ സ്ഥാനത്ത് ഇരിക്കെ നടത്തിയ പ്രവർത്തനങ്ങൾ വിശദീകരിച്ച് കെ സുധാകരൻ. തൻ്റെ രാഷ്ട്രീയ പ്രവർത്തനത്തിൽ സംതൃപ്തി ഉണ്ടെന്നും ഓരോ തെരഞ്ഞെടുപ്പിലും മുന്നേറാൻ കഴിഞ്ഞുവെന്നും കെ സുധാകരൻ പറഞ്ഞു. കെപിസിസിയുടെ പുതിയ നേതൃത്വം ചുമതലയേൽക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദേഹം. ലോക്സഭയിലും, ഉപതെരഞ്ഞെടുപ്പുകളിലും നേട്ടം…


SPORTS



NATIONAL
ഒരൊറ്റ രാത്രിയിൽ ഒമ്പത് ഭീകര കേന്ദ്രങ്ങൾ തകർത്ത് ഇന്ത്യ.. ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യയുടെ മറുപടി..
പഹൽഗാം ഭീകരാക്രമണത്തിന് പതിനഞ്ചാം നാൾ ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്ഥാന് മറുപടി നൽകി ഇന്ത്യ. പാകിസ്ഥാനിലും പാക് അധീന കശ്മീരിലുമുള്ള 9 ഭീകരകേന്ദ്രങ്ങള്‍ ഇന്ന് പുലര്‍ച്ചെ തരിപ്പിണമാക്കിയാണ് ഇന്ത്യന്‍ സംയുക്ത സേനാ വിഭാഗങ്ങളുടെ മറുപടി. ജയ്ഷെ ഇ മൊഹമ്മദ്, ലഷ്കർ ഇ തൊയ്ബ,…
Health
പേവിഷബാധയേറ്റ് അഞ്ച് വയസുകാരി മരിച്ച സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ പിതാവ്
കോഴിക്കോട്: പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം പെരുവള്ളൂരിലെ അഞ്ച് വയസുകാരി മരിച്ച സംഭവത്തിൽ മെഡിക്കൽ കോളേജിനെതിരെ ആരോപണവുമായി കുട്ടിയുടെ പിതാവ്. ആദ്യഘട്ടത്തിൽ കുട്ടിയുടെ തലയിലെ മുറിവുകൾക്ക് കാര്യമായ ചികിത്സ നൽകിയില്ല എന്നാണ് ആരോപണം. കുട്ടിയെ ആദ്യം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്കായിരുന്നു കൊണ്ടുപോയത്. എന്നാൽ…
രാജ്യത്ത് രണ്ടാം എച്ച്എംപിവി കേസ് സ്ഥിരീകരിച്ചു; 2 കേസും കർണാടകയിൽ..
കര്‍ണ്ണാടകയില്‍ രണ്ടാമത്തെ എച്ച്എംപിവി കേസ് സ്ഥിരീകരിച്ചതായി ഐസിഎംആര്‍ റിപ്പോര്‍ട്ട്. മൂന്ന് മാസം പ്രായമായ പെണ് കുഞ്ഞിനാണ് രണ്ടാമതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ 2 എച്ച്എംപിവി കേസുകളാണ് രജിസ്റ്റർ ചെയ്തത്. എട്ട് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനാണ് എച്ച്എംപിവി ആദ്യം സ്ഥിരീകരിച്ചത്.…
TECHNOLOGY
മിഴിയടച്ച വിക്രം ലാന്‍ഡറിന് ഇനി പുതിയ ദൗത്യം; വന്‍ നേട്ടവുമായി ചന്ദ്രയാൻ-3
ചന്ദ്രയാൻ-3 ദൗത്യം പൂര്‍ത്തിയാക്കിയശേഷം മിഴിയടച്ച വിക്രം ലാന്‍ഡര്‍ ഇനി ചന്ദ്രനിലെ സ്ഥിരം ലൊക്കേഷന്‍ മാര്‍ക്കറായി പ്രവര്‍ത്തിക്കുമെന്ന് റിപ്പോർട്ട്. ലാൻഡറിലെ ലേസർ റിട്രോഫ്ലെക്ടർ അറേ (എൽ ആർ എ) ആണ് ഈ നേട്ടം കൈവരിച്ചത്. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ നിർമിച്ചതാണ് ആർ…