തിരുവനന്തപുരം : കേന്ദ്രസർക്കാരിന്റെ അവഗണനയ്ക്കെതിരെ കാസർകോട്ട് മുതൽ തിരുവനന്തപുരം വരെ മനുഷ്യച്ചങ്ങല തീർത്ത് പ്രതിഷേധിച്ച് ഡിവൈഎഫ്ഐ. കാസർഗോഡ് റെയിൽവേ സ്റ്റേഷൻ മുതൽ തലസ്ഥാനത്ത്...
admin@prime21
ഇന്ത്യന്‍ ടെന്നിസ് ഇതിഹാസം സാനിയ മിർസയുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തിയതിന് പിന്നാലെ പാകിസ്താന്‍ ക്രിക്കറ്റ് താരം ഷോയ്ബ് വീണ്ടും മാലിക്ക് വിവാഹിതനായി. പാകിസ്താനി...
കണ്ണൂര്‍: റെയില്‍വെ സ്റ്റേഷന് സമീപം ട്രെയിന്‍ പാളം തെറ്റിയ സംഭവത്തിൽ ബോഗികൾ മാറ്റാനുള്ള ശ്രമം തുടരുന്നു. കണ്ണൂർ ആലപ്പുഴ എക്സിക്യൂട്ടീവിന്‍റെ രണ്ട് ബോഗികളാണ്...
കണ്ണൂര്‍: റെയില്‍വെ സ്റ്റേഷന് സമീപം ട്രെയിന്‍ പാളം തെറ്റിയ സംഭവത്തിൽ ബോഗികൾ മാറ്റാനുള്ള ശ്രമം തുടരുന്നു. കണ്ണൂർ ആലപ്പുഴ എക്സിക്യൂട്ടീവിന്‍റെ രണ്ട് ബോഗികളാണ്...
കോട്ടയം: മറന്ന് വച്ച കണ്ണട എടുക്കാൻ ഇറങ്ങിയ ട്രെയിനിൽ തിരിച്ച് കയറി ഇറങ്ങവേ ട്രെയിനിൽ നിന്നും വീണ് വിദ്യാർത്ഥി മരിച്ചു. പുതുപ്പള്ളി...
അയോധ്യ തർക്കഭൂമിയുമായി ബന്ധപ്പെട്ട കേസിൽ വിധി പറഞ്ഞ സുപ്രിം കോടതി ജഡ്‌ജിമാർക്കും 22 ന് അയോധ്യ ക്ഷേത്രത്തിൽ നടക്കുന്ന പ്രാണപ്രതിഷ്ഠ ചടങ്ങിലേക്ക് ക്ഷണം....
ചന്ദ്രയാൻ-3 ദൗത്യം പൂര്‍ത്തിയാക്കിയശേഷം മിഴിയടച്ച വിക്രം ലാന്‍ഡര്‍ ഇനി ചന്ദ്രനിലെ സ്ഥിരം ലൊക്കേഷന്‍ മാര്‍ക്കറായി പ്രവര്‍ത്തിക്കുമെന്ന് റിപ്പോർട്ട്. ലാൻഡറിലെ ലേസർ റിട്രോഫ്ലെക്ടർ അറേ...
തിരുവനന്തപുരം: അർജന്റീന ടീമിന്റെ സൗഹൃദ മത്സരത്തിൽ ലയണൽ മെസി പങ്കെടുക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാൻ. അടുത്ത വർഷം 2025ലായിരിക്കും സൗഹൃദ മത്സരത്തിനായി...
മഹുവ മൊയ്ത്രയെ ഔദ്യോഗിക വസതിയിൽ നിന്ന് ഒഴിപ്പിച്ചു. ലോക്സഭാ അംഗത്വം റദ്ദാക്കിയതിനെ തുടര്‍ന്ന് ഡൽഹിയിലെ ബംഗ്ലാവ് ഒഴിയാന്‍ എസ്റ്റേറ്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയിരുന്നു....
കണ്ണൂര്‍; അവരവരുടെ കാര്യങ്ങൾ മാത്രം നോക്കി ജീവിക്കുന്ന ഈ കാലത്ത് ഒരു നാടിന് മുഴുവൻ മാതൃകയായിരിക്കുകയാണ് ചന്ദ്രനും ഉണ്ണികൃഷ്ണനും. തളിപ്പറമ്പിലെ KSEB ജീവനക്കാരായ...
