കർഷക സമരം 200 ദിവസം പൂർത്തി യാക്കുന്നതിന്‍റെ ഭാഗമായി ഒരുക്കിയ പരിപാടിയിൽ പങ്കെടുക്കാനാണ് പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള ശംഭു അതിർത്തിയിലെ സമര വേദിയിൽ...
NATIONAL
മൂന്നാം മോദി മന്ത്രിസഭയിലെ കേന്ദ്ര സഹ മന്ത്രി ജോര്‍ജ് കുര്യന്‍ മധ്യപ്രദേശത്തില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും. ജോര്‍ജ് കുര്യനടക്കം രാജ്യസഭയിലേക്ക് മത്സരിക്കുന്ന...
ഡല്‍ഹി : ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ പിന്നിലിരുത്തി രാഹുല്‍ ഗാന്ധിയോട് അനാദരവ് കാണിച്ചതായി പരാതി. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രാഹുൽ...
ന്യൂഡൽഹി: രാജ്യം 78ാo സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ നിറവിൽ. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്ഘട്ടിലെ രാഷ്ട്ര പിതാവിന്റെ സ്മാരകത്തിൽ പുഷ്പാർച്ച നടത്തി. അതിനു ശേഷം ചെങ്കോട്ടയിൽ...
ഷിരൂർ: മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് രാവിലെ തന്നെ തുടങ്ങി. മുങ്ങൽ വിദഗ്ധനായ ഈശ്വർ മാൽപെയും സംഘവും പുഴയിൽ...
ഷിരൂര്‍: ഗംഗാവലി പുഴയിൽ നാവികസേനയുടെ നേതൃത്വത്തിൽ, മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനായുള്ള ദൗത്യം ഇന്ന് പുനരാരംഭിക്കും. സോണാർ പരിശോധന അടക്കം നടത്താനാണ് നാവികസേനയുടെ...
ഡൽഹി: ശക്തമായ മഴ പെയ്തതോടെ പാർലമെന്‍റ് മന്ദിരത്തിന്റെ ലോബി ചോര്‍ന്നൊലിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ. സമാജ് വാദി പാർട്ടിയും കോൺഗ്രസും ആണ് സാമൂഹ...
ഹിമാചലില്‍ കനത്ത മേഘ വിസ്ഫോടനം. ഷിംല ജില്ലയിലെ രാംപൂരിലെ സമേജ് ഖാഡ് മേഖലയിലാണ് മേഘവിസ്‌ഫോടനം കനത്ത നാശ നഷ്ടം വിതച്ചത്. 20-ഓളം പേരെയാണ്...
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് പേര്‍ മരിച്ചു. ഭാനു പ്രസാദ് (50), ഭാര്യ നീലം ദേവി (45) എന്നിവരാണ് മരിച്ചത്....
ഡല്‍ഹി: ഇറ്റലിയില്‍ അപുലിയയില്‍ വച്ച് നടന്ന ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ മെലോനി സെല്‍ഫി എടുക്കുന്ന ചിത്രം...
