5 യുവാക്കള്‍ കൊല്ലപ്പെട്ട കൂത്തുപറമ്പ് വെടിവെപ്പിന്റെ ജീവിച്ചിരുന്ന രക്തസാക്ഷിയായ ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പൻ (54) അന്തരിച്ചു. മൂന്നു പതിറ്റാണ്ടായി കിടപ്പിലായിരുന്നു. കോഴിക്കോട്...
KERALA
തൃശ്ശൂർ : തൃശ്ശൂരിൽ എടിഎമ്മുകളിൽ കവർച്ച നടത്തി 65 ലക്ഷം രൂപ കൊള്ളയടിച്ച സംഘം കവർച്ചയിൽ വൈദഗ്ധ്യം നേടിയവർ. ക്ലിനിക്കൽ ഓപ്പറേഷൻ എന്നു...
മലയാളികൾ ഏറെ മനസ്സുരുകി തിരിച്ചു വരവിനായി പ്രാർത്ഥിച്ച അർജുന്റെ മൃതദേഹം കണ്ണാടിക്കലെ വീട്ടിലെത്തിച്ചപ്പോള്‍ ആദരാഞ്ജലി അര്‍പ്പിക്കാനായി തടിച്ചു കൂടിയത് ആയിരങ്ങള്‍. മൃതദേഹം വഹിച്ചു...
തൃശ്ശൂർ പൂരം അലങ്കോലമാക്കിയെന്ന വിവാദം ശക്തമാകുന്ന സാഹചര്യത്തിൽ സുരേഷ് ഗോപി പൂരപ്പറമ്പിൽ ആംബുലൻസിൽ എത്തിയതില്‍ പരാതി നല്കി. അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കേണ്ട ആംബുലൻസ്...
വയനാട്ടിലെ ഉരുൾപൊട്ടലിൽ കുടുംബത്തെയും പ്രതിശ്രുത വരന് ജെണ്‍സനെയും നഷ്ടപ്പെട്ട ശ്രുതിയ്ക്കായുളള വീട് ഒരുങ്ങുന്നു. പതിനൊന്നര സെൻറ് ഭൂമിയിൽ 1,500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള...
അര്‍ജുന്റെ ലോറിയുടെ കാബിനുള്ളില്‍ നിന്ന് മകനുള്ള കളിപ്പാട്ടവും രണ്ട് മൊബൈല്‍ ഫോണുകളും പേഴ്സും വാച്ചും ലഭിച്ചു. അര്‍ജുന്റെ വസ്ത്രങ്ങൾ നേരത്തെ പുറത്തെടുത്തിരുന്നു. ലോറിയിലുള്ള...
കണ്ണൂര്‍; മുതിർന്ന കോൺഗ്രസ് നേതാവും മുന്‍ എംഎൽഎയുമായ കെ.പി കുഞ്ഞിക്കണ്ണൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് പുലര്‍ച്ചെ മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ ഏഴാം...
കൊച്ചി: നടന് മുകേഷിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടി മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ. മുകേഷ് ഉൾപ്പെടെ ഏഴ് പേർക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച...
മലപ്പുറം ; പി വി അൻവർ എംഎൽഎ മുന്‍ മലപ്പുറം SP ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ ഉന്നയിച്ച ഗുരുതര ആരോപണങ്ങൾക്ക് പിന്നിൽ...
കൊച്ചിയിലെ ഹോട്ടലിലാണ് ഷാനുവിന്റെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ 10 ദിവസത്തിലേറെയായി ഇയാൾ ഇവിടെ താമസിച്ചു വരികയായിരുന്നു. നടി നൽകിയ ബലാത്സംഗ പരാതിയിൽ ഇയാൾക്കെതിരെ...
