തിരുവനന്തപുരം; വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നെന്ന് പുതുതായി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനില്‍. വി എസിന്റെ ആരോഗ്യ നില തൽസ്ഥിതിയിൽ തുടരുന്നുവെന്നാണ്...
KERALA
പത്തനംതിട്ട എം പി ആൻ്റോ ആൻ്റണിക്ക് മധുരം നല്കി എസ്ഡിപിഐ നേതാക്കള്‍. എസ്ഡിപിഐ സ്ഥാപകദിനത്തില്‍ എംപിയുടെ ഓഫീസിലെത്തിയായിരുന്നു മധുരം നല്‍കിയത്. എം പി...
തൃശൂർ എംജി റോഡില്‍ വെച്ച് അമ്മയും മകനും സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ ബസിടിച്ചാണ് ദാരുണ സംഭവം നടന്നത്. പൊട്ടിപ്പൊളിഞ്ഞ റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ മകന്...
പാലക്കാട് നാട്ടുകല്ലിൽ 14 വയസുകാരി തൂങ്ങി മരിച്ച സംഭവത്തിൽ സ്കൂളിനെതിരെ ആരോപണവുമായി ബന്ധുക്കൾ. പാലക്കാട് ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്കൂളിലെ ഒൻപതാം ക്ലാസുകാരി...
രാജ്ഭവനിലെ പരിപാടികളിൽ ഔദ്യോഗിക ചിഹ്നങ്ങൾ മാത്രം ഉപയോഗിക്കണമെന്ന് ആശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്ര ആർലേക്കർക്ക് കത്ത് നൽകും. സർക്കാർ പരിപാടികളിൽ...
ഭാരതാംബ വിവാദത്തിന് പിന്നാലെ ഗവർണറുടെ ചുമതലകൾ എന്തെല്ലാം എന്നത് കുട്ടികളെ പഠിപ്പിക്കുന്നതിന് പാഠ്യ വിഷയമാക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. ഗവർണറുടെ ഭരണപരമായ അധികാരങ്ങൾ സിലബസിൽ...
കാസർകോട് കുമ്പള കോയിപ്പാടിയിൽ ബാരൽ ഒഴുകിയെത്തി. ഞായറാഴ്ച വൈകീട്ട് മൂന്നു മണിയോടെ കോയിപ്പാടി കടപ്പുറത്തിന് സമീപം പുഴയിലാണ് ബാരൽ കണ്ടെത്തിയത്. മൽസ്യത്തൊഴിലാളിയാണ് ആദ്യം...
അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിത ജി നായരെ അപമാനിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന് എതിരെ നടപടി. വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍...
ആലപ്പുഴ : തലവടി പഞ്ചായത്ത് ആറാം വാര്‍ഡില്‍ നീരേറ്റുപുറം പുത്തന്‍പറമ്പില്‍ രഘു പി ജിക്കാണ് കോളറ ബാധിച്ചത്. തിരുവല്ല ബിലിവേഴ്സ് സ്വകാര്യ മെഡിക്കല്‍ കോളേജില്‍...
അധ്യക്ഷ സ്ഥാനത്ത് ഇരിക്കെ നടത്തിയ പ്രവർത്തനങ്ങൾ വിശദീകരിച്ച് കെ സുധാകരൻ. തൻ്റെ രാഷ്ട്രീയ പ്രവർത്തനത്തിൽ സംതൃപ്തി ഉണ്ടെന്നും ഓരോ തെരഞ്ഞെടുപ്പിലും മുന്നേറാൻ കഴിഞ്ഞുവെന്നും...
