പുലിപ്പല്ല് കൈവശംവെച്ചതിന് വനംവകുപ്പ് രജിസ്റ്റര്‍ചെയ്ത കേസില്‍ റാപ്പര്‍ വേടൻ എന്ന ഹിരണ്‍ദാസ് മുരളിക്ക് ജാമ്യം. പെരുമ്പാവൂര്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം...
FEATURED
കോട്ടയം; ഷൂട്ടിംഗ് പരിശീലകനായ ദ്രോണാചാര്യ പ്രൊഫ. സണ്ണി തോമസ് (85) ഹൃദയാഘാതത്തെ തുടർന്നാണ് അന്തരിച്ചത്. 1993 മുതൽ 2012 വരെ നീണ്ട 19...
കോഴിക്കോട്: പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം പെരുവള്ളൂരിലെ അഞ്ച് വയസുകാരി മരിച്ച സംഭവത്തിൽ മെഡിക്കൽ കോളേജിനെതിരെ ആരോപണവുമായി കുട്ടിയുടെ പിതാവ്. ആദ്യഘട്ടത്തിൽ കുട്ടിയുടെ തലയിലെ...
ജമ്മു കാശ്മീരിൽ ഭീകരരുടെ വീടുകള്‍ തകര്‍ക്കുന്ന നടപടി സൈന്യം നിര്‍ത്തി വെച്ചു. പ്രാദേശിക പാര്‍ട്ടികള്‍ കേന്ദ്രത്തെ എതിര്‍പ്പ് അറിയിച്ചതിനെ തുടര്‍ന്നാണ് സൈന്യം നടപടി...
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ കരുൺ (73) അന്തരിച്ചു. തിരുവനന്തപുരത്തെപിറവി എന്ന വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി അര്‍ബുദ...
തിരുവനന്തപുരം: സെക്രട്ടറിയേറ്റ്, ക്ലിഫ് ഹൗസ്, രാജ്ഭവന്, ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഓഫീസ്, നെടുമ്പാശ്ശേരി വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളിലാണ് ഇന്ന് ഇ മെയിൽ ആയി ഭീഷണി...
ദില്ലി: പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ദില്ലിയിലെ പാകിസ്ഥാനി പൗരൻമാരെ കണ്ടെത്താൻ പരിശോധനയുമായി പൊലീസ്. ദില്ലി പൊലീസാണ് പരിശോധന നടത്തുന്നത്. 5000 പേർ ആകെ...
തിരുവനന്തപുരം: മുഖ്യമന്ത്രി വിളിച്ച ഡിന്നറിൽ നിന്ന് പിന്മാറി ഗവർണർമാർ. ഇന്ന് ക്ലിഫ് ഹൗസിൽ ആയിരുന്നു മുഖ്യമന്ത്രി ഡിന്നർ വിളിച്ചത്. കേരള-ബംഗാൾ- ഗോവ ഗവർണർമാരാണ്...
തൃശൂര്‍: ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ വീടിന് സമീപം എറിഞ്ഞത് നാടൻ പടക്കമെന്ന് നിഗമനം. സ്ഥലത്ത് പരിശോധന തുടരുകയാണ്. ആരുടെ വീട് ലക്ഷ്യമിട്ടാണ്...
ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്താന്റെ പങ്ക് സംബന്ധിച്ച് ഇന്റലിജന്‍സിന് നിര്‍ണായക വിവരം ലഭിച്ചതായി ലോകരാജ്യങ്ങളെ അറിയിച്ച് ഇന്ത്യ. ദൃക്സാക്ഷികളില്‍ നിന്ന് ഇതിനെ...
