Blog

പതിന്നാലരപ്പവന്‍ മോഷ്ടിച്ച പ്രതിയെ കണ്ട് ഞെട്ടി വീട്ടുകാര്‍.. പിടിയിലായത് ഒരു വര്‍ഷത്തിനു ശേഷം വീണ്ടും സ്വര്‍ണം മോഷ്ടിക്കുന്നതിനിടെ

ആലപ്പുഴ: കായംകുളത്ത് വീട്ടില്‍ നിന്ന് പതിന്നാലരപ്പവന്‍ മോഷ്ടിച്ച കേസിലെ പ്രതി ഒരു വര്‍ഷത്തിനു ശേഷം പിടിയില്‍. പരാതിക്കാരന്‍റെ മരുമകള്‍ തന്നെയാണ് അറസ്റ്റിലായത്.…

ഷൈനിന്റെ ആരോഗ്യ നില തൃപ്തികരമെന്ന് റിപ്പോർട്ട്;’ഒപ്പീസ്’ എന്ന സിനിമാ സ്വപ്നം ബാക്കിയാക്കിസി പി ചാക്കോ മടങ്ങി

വാഹനാപകടത്തില്‍ പരിക്കേറ്റ നടൻ ഷൈന്‍ ടോം ചാക്കോയുടെ നില തൃപ്തികരമെന്ന് റിപ്പോർട്ട്. നടന് കൈക്കാണ് പരിക്കേറ്റത്. അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. നിലവില്‍…

ഹൈക്കോടതി അഭിഭാഷകൻ പ്രതിയായ പോക്സോ കേസ് അട്ടിമറി; CWC ചെയർമാന്റെ ഓഫീസിൽ പ്രതികളുടെ ഒത്തുതീർപ്പ് ശ്രമം

പത്തനംതിട്ട: ഹൈക്കോടതി അഭിഭാഷകൻ പ്രതിയായ പോക്സോ കേസ് അട്ടിമറിയിൽ ഗുരുതര കണ്ടെത്തലുമായി ആഭ്യന്തര വകുപ്പ്. ഒന്നാം പ്രതിയും ഹൈക്കോടതി അഭിഭാഷകനുമായ നൗഷാദും…

ക്ലാസ്‌റൂം അഴിമതിക്കേസ്; AAP നേതാക്കളായ മനീഷ് സിസോദിയയ്‌ക്കും സത്യേന്ദര്‍ ജെയിനിനും സമൻസ് അയച്ചു

ഡൽഹി: ക്ലാസ് റൂം നിർമാണ അഴിമതിക്കേസിൽ ആം ആദ്മി പാർട്ടി മുന്‍ മന്ത്രിമാരായ മനീഷ് സിസോദിയ, സത്യേന്ദർ ജെയിൻ എന്നിവർക്ക് ഡൽഹി…

ദ്വയാർഥ പ്രയോഗം നടത്തി നടിയെ നിരന്തരം അധിക്ഷേപിച്ചു; ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസിൽ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസിൽ നടി നൽകിയ പരാതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ് അന്വേഷണ സംഘം…

രാജ്യം കണ്ട ഏറ്റവും വലിയ ബാങ്ക് കൊള്ള; കവർന്ന 51 കിലോ സ്വർണം കടത്തിയത് ഘട്ടം ഘട്ടമായി

കർണാടക: വിജയപുരയിലെ കനറാ ബാങ്കിന്‍റെ മണഗുളി ബ്രാഞ്ചിലാണ് രാജ്യം കണ്ട ഏറ്റവും വലിയ ബാങ്ക് കൊള്ളകളിൽ ഒന്നായ കവര്‍ച്ച നടന്നത്. 52…

തഗ് ലൈഫ് സിനിമാ നിരോധനം; കമല്‍ഹാസനെതിരെ രൂക്ഷ വിമർശനവുമായി കർണാടക ഹൈക്കോടതി

ബെംഗ്ളൂരു : ‘തഗ് ലൈഫ്’ സിനിമ കര്‍ണാടകയില്‍ നിരോധിച്ചതിനെതിരെ നല്‍കിയ ഹർജിയിൽ കമൽഹാസനെതിരെ രൂക്ഷ വിമർശനവുമായി കർണാടക ഹൈക്കോടതി. കമൽഹാസൻ ചരിത്രകാരനാണോ?…

ചരിത്ര വിധിയുമായി കേരള ഹൈക്കോടതി; ട്രാന്‍സ് ദമ്പതികളുടെ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛനും അമ്മയ്ക്കും പകരം രക്ഷിതാവ് എന്ന് ചേര്‍ക്കാം

കൊച്ചി: കേരളത്തിലെ ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ രക്ഷിതാക്കളായ സഹദ് – സിയ പവൽ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ചരിത്ര ഉത്തരവ്. ട്രാന്‍സ്…

നിർമ്മാതാവിനോട് കഥ പറഞ്ഞ് മടങ്ങവെ സംവിധായകൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

തമിഴ് സംവിധായകൻ വിക്രം സുകുമാരന്‍ ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു. മധുരയിൽ നിർമാതാവിനോട് പുതിയ സിനിമയുടെ കഥ പറഞ്ഞ ശേഷം ചെന്നൈയിലേക്ക് തിരിച്ചതായിരുന്നു വിക്രം.…

പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു; നിറഞ്ഞ സന്തോഷത്തോടെ കുട്ടികൾ സ്കൂളുകളിലേക്ക്

ആലപ്പുഴ: രണ്ട് മാസത്തെ മധ്യവേനലവധിക്ക് ശേഷം വീണ്ടും സ്കൂളുകൾ തുറന്നു. ഉത്സവാന്തരീക്ഷം സൃഷ്ടിച്ചാണ് വിദ്യാർത്ഥികളെ വരവേൽക്കാനായി ഓരോ സ്കൂളുകളിലും പ്രവേശനോത്സവം ഒരുക്കിയത്.…