August 16, 2025

anusha pv

തമിഴ് സംവിധായകൻ വിക്രം സുകുമാരന്‍ ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു. മധുരയിൽ നിർമാതാവിനോട് പുതിയ സിനിമയുടെ കഥ പറഞ്ഞ ശേഷം ചെന്നൈയിലേക്ക് തിരിച്ചതായിരുന്നു വിക്രം. മധുരയിൽ...