ബ്രഹ്മപുരം മാലിന്യസംസ്‌കരണ കരാറിൽ നിന്നും സോൺഡയെ പുറത്താക്കുന്നു

കൊച്ചി: ബ്രഹ്മപുരം ജൈവമാലിന്യ സംസ്‌കരണ കരാറിൽ നിന്നും സോൺഡയെ ഒഴിവാക്കുന്നു. നിയമോപദേശം തേടിയതിന് ശേഷമാണ് കോർപ്പറേഷന്റെ തീരുമാനം. ബയോമൈനിങിൽ കരാർ പ്രകാരമുള്ള…