വാവ സുരേഷിന് വീട് നിർമ്മിച്ചു നൽകുമെന്ന് മന്ത്രി വി.എൻ.വാസവൻ

വാവ സുരേഷിന് സി.പി.എം വീട് നിർമ്മിച്ചു നൽകുമെന്ന് മന്ത്രി വി.എൻ.വാസവൻ. അഭയം ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ചാകും വീട് നൽകുകയെന്നും വാസവന്‍ പറഞ്ഞു.…