ചങ്ങാത്തം സ്ഥാപിച്ച് സയനൈഡ് പാനീയം നൽകും; കുപ്രസിദ്ധ സ്ത്രീ മോഷ്ടാക്കള്‍ അറസ്റ്റിൽ

  ആന്ധ്ര: കുപ്രസിദ്ധ മോഷ്ടാക്കളായ മൂന്ന് സ്ത്രീകൾ ആന്ധ്രയിലെ തെന്നാലിയില്‍ അറസ്റ്റിൽ. മുനഗപ്പ രജനി, മഡിയാല വെങ്കിടേശ്വരി, ഗുൽറ രമണമ്മ എന്നിവരെയാണ്…