പൂര്‍വ വിദ്യാര്‍ഥി സംഗമത്തില്‍ പഴയ കൂട്ടുകാരനെ കണ്ടുമുട്ടി ; ഒരുമിച്ച് ജീവിക്കാൻ യുവതി 3 മക്കളെ വിഷം നല്‍കി കൊന്നു

സ്കൂള്‍ കാലത്തെ സുഹൃത്തിനൊപ്പം ജീവിക്കാനായി സ്വന്തം മക്കള്‍ക്ക് തൈരിൽ വിഷം നൽകി അമ്മ കൊലപ്പെടുത്തിയതായി ഞെട്ടിക്കുന്ന വാര്‍ത്ത. തെലങ്കാനയിലെ സങ്കറെഢിയിലാണ് 45കാരിയായ…