ദാഹമകറ്റാൻ മാത്രമല്ല തടികുറക്കാനും തണ്ണീർമത്തൻ

ചൂടുകാലത്ത് ദാഹമകറ്റാൻ മാത്രമല്ല തടികുറയ്ക്കാനും തണ്ണീർമത്തൻ ബെസ്റ്റാണ്. ധാരാളം വെള്ളമടങ്ങിയിട്ടുള്ളതുകൊണ്ടുതന്നെ തണ്ണിമത്തന്‍ കഴിച്ചാല്‍ പെട്ടെന്ന് വയറുനിറയും. അതുകൊണ്ട് കലോറികൂടിയ ഭക്ഷണങ്ങള്‍ കുറയ്ക്കാനാവും.…