പ്രാർത്ഥിച്ച ശേഷം, ക്ഷേത്രക്കവര്‍ച്ച; പക്ഷെ സിസിടിവി ചതിച്ചു

വിഴിഞ്ഞം: മുഖം മറയ്ക്കാതെ എത്തിയ കള്ളൻ പുന്നക്കുളം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലാണ് മോഷണം നടത്തിയത്. അർധരാത്രിയിൽ ക്ഷേത്രത്തിലെത്തിയ കള്ളൻ 10 മിനിറ്റോളം…