കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള 322 അംഗ ഇന്ത്യന്‍ സംഘമായി

ദില്ലി: ഈ മാസം അവസാനം ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമില്‍ ആരംഭിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള 322 അംഗ ഇന്ത്യന്‍ സംഘത്തെ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍(ഐഒഎ) പ്രഖ്യാപിച്ചു.…