സരിൻ ഇനി ഇടത്തോട്ടേക്കോ..? പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

പാലക്കാട്: കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വത്തെ ചൊല്ലിയുള്ള വിവാദങ്ങൾക്ക് പിന്നാലെ സരിൻ പാർട്ടി വിടുമോ എന്ന ചോദ്യങ്ങളാണ് നിലവിൽ ഉയരുന്നത്. സരിൻ സിപിഎമ്മില്‍ ചേരുമെന്ന…