ജപ്പാന്റെ എപ്‌സിലോണ്‍ റോക്കറ്റ് പരീക്ഷണത്തിനിടെ പൊട്ടിത്തെറിച്ചു

ടോക്കിയോ: ജപ്പാന്റെ ബഹിരാകാശ ഏജന്‍സി വികസിപ്പിച്ചു കൊണ്ടിരിക്കുന്ന റോക്കറ്റ് പരീക്ഷണത്തിനിടെ പൊട്ടിത്തെറിച്ചു. സ്ഫോടനത്തില്‍ ആര്‍ക്കും പരിക്കില്ല. ആളുകള്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടുവെന്ന് ജപ്പാന്‍…