റിപ്പോ നിരക്കുകൾ വീണ്ടും വർധിപ്പിച്ച് ആര്‍ബിഐ; ഭവന,വാഹന ,വ്യക്തിഗത വായ്പകളുടെ പലിശ ഇനിയും കൂടും

റിപ്പോ നിരക്ക് വീണ്ടും കൂട്ടി റിസര്‍വ് ബാങ്ക്.ഇതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ വീണ്ടും കൂടും. ഒൻപത് മാസത്തിനിടെ തുടർച്ചയായ…