മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി; താൽക്കാലിക പരിഹാര സെൽ രൂപീകരിച്ചു

വയനാട്ടിൽ ഉണ്ടായ ദുരന്തത്തിന്റെ ഞെട്ടലിൽ നിന്ന് മുക്തരായിട്ടില്ല കേരള ജനത. ദുരിത ബാധിതർക്കും രക്ഷാപ്രവർത്തനങ്ങൾക്കും വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് (CM DRF)…