വ്യവസായി ഷറഫുദ്ദീന് ലൈംഗിക ശേഷി ഉണ്ടെന്ന് കണ്ടെത്തല്‍; തലശ്ശേരിയില്‍ പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു

തലശ്ശേരിയില്‍ വ്യവസായി ഷറാറ ഷറഫുദ്ദീന്‍ പതിനഞ്ച് കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പൊലീസ് തലശ്ശേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.സംഭവം നടന്ന് ആറ്…