രജനീകാന്ത് രാഷ്‌ടീയത്തിലേക്കില്ല ;പാർട്ടി പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

നടൻ രജനീകാന്ത് പാർട്ടി പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി. ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് പാർട്ടി പ്രഖ്യാപനത്തിൽ നിന്നും പിന്മാറിയത് എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.…