തല മുണ്ഡനം ചെയ്ത് നടി രചന നാരായണന്‍കുട്ടി

മറിമായം എന്ന ടെലിവിഷൻ പ്രോ​ഗ്രാമിലൂടെ ശ്രദ്ധനേടിയ താരം രചന നാരായണന്‍കുട്ടി തല മുണ്ഡനം ചെയ്തു. സോഷ്യൽ മീഡിയയിൽ സജീവമായ രചന പങ്കുവയ്ക്കുന്ന…