ഏറ്റുമുട്ടേണ്ടത് ആശയങ്ങളോടാണ് വീട്ടില്‍ ഇരിക്കുന്ന പെണ്ണുങ്ങളോടല്ല ;മറുപടിയുമായി എം.ടി സുലേഖ

  സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണങ്ങള്‍ക്കെതിരെ അന്തരിച്ച മുന്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ ഭാര്യയും കേരള സര്‍വകലാശാല മുന്‍ പരീക്ഷാ കണ്‍ട്രോളറും…