ട്രംപിനെ പിന്നിലാക്കി ബൈഡന്‍ : അട്ടിമറിയെന്ന് ട്രംപ്

നാടകീയ രംഗങ്ങള്‍ക്കും കാത്തിരിപ്പുകള്‍ക്കുമൊടുവില്‍ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ ഒരുപടി മുന്നില്‍.നിലവിലെ ലീഡ് തുടര്‍ന്നാല്‍ കേവല ഭൂരിപക്ഷത്തിനാവശ്യമായ 270 വോട്ടുകള്‍ നേടി…