തദ്ദേശ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് 1850 പ്രശ്‌നബാധിത ബൂത്തുകൾ; ഏറ്റവും അധികം കണ്ണൂരിൽ.

തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 1850 പ്രശ്‌ന ബാധിത ബൂത്തുകളെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. കണ്ണൂർ ജില്ലയിലാണ് ഏറ്റവും അധികം പ്രശ്‌നബാധിത ബൂത്തുകളുള്ളത്.…