പ്രണവ് കവിത എഴുതുകയാണ്, പ്രസിദ്ധീകരണം ഉടന്‍

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്‍റെ മകനും നടനുമായ പ്രണവ് തനിക്ക് അഭിനയം മാത്രമല്ല, കവിതയും വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ്. തന്‍റെ ഇംഗ്ലിഷ് കവിതകളുടെ സമാഹാരമായ…