‘ഇത്രയും വർഷമായി ജയിലിൽ കിടന്നു എന്നതുകൊണ്ട് മാത്രം മോചനത്തിന് കാരണമാവില്ല’;നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയുടെ ജാമ്യഹർജി തള്ളി ഹൈക്കോടതി

നടിയെ ആക്രമിച്ച് അശ്ലീലദൃശ്യങ്ങൾ പകർത്തിയ കേസിൽ പ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജാമ്യം നൽകരുതെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ്…