നിയമസഭയില്‍ വന്‍ ബഹളം.. ആരാണ് പ്രതിപക്ഷ നേതാവെന്ന് സ്പീക്കർ, സഭ വിട്ട് പ്രതിപക്ഷം

തിരുവനന്തപുരം : നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിനം തന്നെ നിയമസഭയില്‍ വന്‍ ബഹളം. പ്രതിപക്ഷ നേതാവും സ്പീക്കറും വാക് പോര്. പ്രതിഷേധം…