ഐഎഎസ് തലപ്പത്ത് പോര് മുറുകുന്നു; അസാധാരണ നീക്കവുമായി എൻ പ്രശാന്ത്, 5 ചോദ്യങ്ങളടങ്ങിയ കത്ത് ചീഫ് സെക്രട്ടറിക്ക് അയച്ചു

തിരുവനന്തപുരം: ഐഎഎസ് തലപ്പത്തെ പോര് അസാധാരണമായ തലത്തിലേക്ക് എത്തി നിൽക്കുകയാണ്. അച്ചടക്ക ലംഘനത്തിന് തനിക്ക് ചാര്‍ജ് മെമ്മോ നല്‍കിയ ചീഫ് സെക്രട്ടറിയോട്…