ഫൈനലില്‍ വിജയിച്ചാല്‍ 52 വര്‍ഷങ്ങള്‍ക്ക് ശേഷം കലണ്ടര്‍ സ്ലാം സ്വന്തമാക്കുന്ന താരം; യു.എസ് ഓപണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ നൊവാക് ദ്യോകോവിച്ച് ഫൈനലില്‍

യു.എസ് ഓപണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോകോവിച്ച് ഫൈനലില്‍.ടോക്യോ ഒളിമ്പിക്സ് ചാമ്പ്യനായ അലക്സാണ്ടര്‍ സ്വരേവിനെയാണ് സെമിയില്‍…