ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം തുടരുന്നു; കൂടിയ താപനില 48 ഡിഗ്രിയിലേക്കെത്തി

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ ഉഷ്ണ തരംഗം തുടരുന്നു. രാജസ്ഥാനിൽ കൂടിയ താപനില 48 ഡിഗ്രിയിലേക്കെത്തി. ഡൽഹി,മധ്യപ്രദേശ്,പഞ്ചാബ് സംസ്ഥാനങ്ങളിലും കൂടിയ താപനില 45ലേക്കെത്തി. ഉത്തരേന്ത്യയിൽ…