നേഴ്‌സുമാരുടെ സമരത്തിനിടെ സംഘർഷം

ഡൽഹിയിൽ നടക്കുന്ന നേഴ്‌സുമാരുടെ സമരത്തിനിടെ സംഘർഷം. സമരത്തെ തുടർന്ന് എയിംസിന്റെ പ്രവർത്തനം നിലച്ചു. 23 ആവശ്യങ്ങളാണ് നേഴ്‌സസ് യൂണിയന്‍ മുന്നോട്ട് വച്ചിരിക്കുന്നത്…