റഷ്യൻ യുക്രൈൻ യുദ്ധം തുടരുന്നതിന് പിന്നാലെ യുക്രൈനിലും തലസ്ഥാനമായ കീവിലുമുള്ള ഇന്ത്യൻ പൗരൻമാരുടെ ഒഴിപ്പിക്കൽ ദ്രുതഗതിയിലാക്കി കേന്ദ്രസർക്കാർ. യുക്രൈൻ ഒഴിപ്പിക്കൽ ദൗത്യത്തിൽ…
Tag: national
കേരളത്തിനെതിരെ വീണ്ടും വിമർശനവുമായി യോഗി ആദിത്യനാഥ്
കേരളത്തിനെതിരെ വീണ്ടും വിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അക്രമ രാഷ്ട്രീയം അരങ്ങേറുന്ന കേരളം കലാപഭൂമി തന്നെയാണെന്ന് യോഗി ആദിത്യനാഥ് ആവർത്തിച്ചു.…
പോളണ്ട് അതിർത്തിൽ മലയാളികളടക്കമുള്ള വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം
യുദ്ധം രൂക്ഷമാകുന്നതിനിടെ യുക്രൈനിൽ നിന്നും പോളണ്ട് അതിർത്തി വഴി രക്ഷപ്പെടാൻ ശ്രമിക്കുന്ന മലയാളികളടക്കമുള്ള ഇന്ത്യൻ വിദ്യാർത്ഥികൾ ദുരിതത്തിൽ. മടങ്ങിപ്പോകണമെന്നാവശ്യപ്പെട്ട് അതിർത്തിയിൽ യുക്രൈൻ…
യുക്രൈൻ റഷ്യ യുദ്ധം അവസാനിപ്പിക്കാൻ ലോകം തേടിയത് നരേന്ദ്ര മോദിയുടെ സഹായമെന്ന് ഹേമമാലിനി
യുക്രൈനെതിരെയുള്ള റഷ്യന്‍ സൈനിക അധിനിവേശം അവസാനിപ്പിക്കാന്‍ ലോകംം തേടിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായമെന്ന് ബിജെപി എം പി ഹേമമാലിനി. ഉത്തര്‍പ്രദേശിലെ…
ഉദ്യോഗസ്ഥർക്ക് ടിക്കറ്റ് നിർബന്ധമാക്കി ദക്ഷിണ റെയിൽവെ
ഉദ്യോഗസ്ഥർ ഇനി മുതൽ ടിക്കറ്റോ മതിയായ രേഖകളോ കരുതണമെന്ന് ദക്ഷിണ റെയിൽവെ. ടിക്കറ്റെടുക്കാതെ കയറുന്ന പൊലീസ് ഉദ്യോഗസ്ഥർ യാത്രക്കാരുടെ സീറ്റുകൾ സ്വന്തമാക്കുന്നുവെന്ന…
ബപ്പി ലാഹിരി അന്തരിച്ചു
ബോളിവുഡ് സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലാഹിരി (69) അന്തരിച്ചു. മുംബൈയിലെ ആശുപത്രിയിൽ ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. ചൽതേ ചൽതേ, ഡിസ്കോ…
ഹിജാബ് വിവാദം; പെൺകുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് പിന്തള്ളാനുള്ള ശ്രമമെന്ന് ഗവര്‍ണര്‍
ഹിജാബ് വിവാദത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുസ്‌ലിം പെൺകുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് പിന്തള്ളാനാണ് ശ്രമമെന്നും ഗവര്‍ണര്‍.…
സിൽവർ ലൈൻ പദ്ധതി കേരളത്തിലെ റെയിൽവേ വികസനത്തെ ബാധിക്കുമെന്ന് റെയിൽവേ
സിൽവർ ലൈൻ പദ്ധതി കേരളത്തിലെ റെയിൽവേ വികസനത്തെ ബാധിക്കുമെന്ന് റെയിൽവേ. പദ്ധതിയുടെ കടബാധ്യത റെയിൽവേയുടെ മുകളിൽ വരാൻ സാധ്യതയുണ്ട്. ആവശ്യത്തിന് യാത്രക്കാരില്ലെങ്കിൽ…
പ്രശസ്ത നടനും കായികതാരവുമായ പ്രവീണ്‍ കുമാര്‍ സോബ്തി അന്തരിച്ചു
പ്രശസ്ത നടനും കായികതാരവുമായ പ്രവീണ്‍ കുമാര്‍ സോബ്തി (74) അന്തരിച്ചു. ന്യൂഡല്‍ഹിയിലെ അശോക് വിഹാറിലെ വസതിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ബി.ആര്‍…
രാജ്യത്ത് രണ്ടു ദിവസം ദേശീയ ദുഃഖാചരണം
ഇന്ത്യയുടെ മഹാഗായിക ലതാ മങ്കേഷ്കറുടെ വിയോഗത്തിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയ പ്രമുഖർ അനുശോചിച്ചു. ലതാ…