സംസ്ഥാനത്തെ ദേശീയപാതാ വികസനത്തിന് 65,000 കോടി രൂപ

സംസ്ഥാനത്തെ ദേശീയപാതാ വികസനത്തിന് 65,000 കോടി രൂപ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. മുംബൈ–കന്യാകുമാരി ഇടനാഴിക്ക് അനുമതി നല്‍കി.…