ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; മരക്കാർ മികച്ച ചിത്രം..!

ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം തെരഞ്ഞെടുത്തു. മികച്ച നടനുള്ള പുരസ്കാരം ധനുഷും മനോജ് ഭാജിപോയ്…