കാർഷിക നിയമങ്ങൾ പിൻവലിക്കണം; കേന്ദ്ര സർക്കാരുമായി ചർച്ച ഇന്ന്

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ഒറ്റ ഉപാധി മുന്നില്‍വച്ചാകും കേന്ദ്രസര്‍ക്കാരുമായുള്ള ഇന്നത്തെ ചര്‍ച്ചയെന്ന് കര്‍ഷക സംഘടനകള്‍. ചര്‍ച്ച പരാജയപ്പെട്ടാല്‍ പ്രക്ഷോഭം കൂടുതൽ കടുപ്പിക്കുമെന്നും…