കർഷകർ ചർച്ചയ്ക്ക് തയ്യാറാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കർഷകർ വീണ്ടും ചർച്ചയ്ക്ക് തയ്യാറാകണമെന്നാശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര കൃഷി മന്ത്രി നൽകുന്ന വിശദീകരണം മനസിലാക്കാൻ തയ്യാറാകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.…