കലശം വരവിൽ പി ജയരാജന്റെ ചിത്രം ഉപയോഗിച്ചതിൽ വിമർശനവുമായി എംവി ജയരാജന്‍

ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള കലശത്തില്‍ സിപിഐഎം നേതാവ്   പി ജയരാജന്റെ ചിത്രം ഉപയോഗിച്ചതിനെതിരെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. കലശത്തില്‍ പാര്‍ട്ടി…