എംഎല്‍എമാരെ അപകീര്‍ത്തിപ്പെടുത്തി : മന്ത്രി മുഹമ്മദ് റിയാസിനെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കുമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം : മന്ത്രി മുഹമ്മദ് റിയാസിനെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കുമെന്ന് പ്രതിപക്ഷം. കരാറുകാരെക്കൂട്ടി എംഎല്‍എമാര്‍ കാണാന്‍ വരരുതെന്ന മന്ത്രിയുടെ പ്രസ്താവന അവകാശലംഘനമാണെന്നും…