മാതൃകയായി കേരളം;സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള എല്ലാ സര്‍വകലാശാലകളിലും ആര്‍ത്തവാവധി.

സംസ്ഥാനത്തെ മുഴുവൻ സർവ്വകലാശാലകളിലും ആർത്തവ അവധി പ്രഖ്യാപിച്ച് ഉത്തരവിറക്കി ഉന്നത വിദ്യഭ്യാസ വകുപ്പ്. സംസ്ഥാനത്തെ എല്ലാ സർവകലാശാലകൾക്കും ഉത്തരവ് ബാധകമാണെന്ന് ഉന്നത…