ബിജെപി കോര്‍കമ്മറ്റി യോഗത്തില്‍ നിന്നും വിട്ടുനിന്ന് നേതാക്കള്‍; ശോഭാ സുരേന്ദ്രന്‍, പികെ കൃഷ്ണദാസ് തുടങ്ങിയവര്‍ പങ്കെടുക്കില്ല

ബിജെപി കോര്‍കമ്മറ്റി യോഗത്തില്‍ നിന്നും വിട്ടുനിന്ന് ഒരു വിഭാഗം നേതാക്കള്‍. പികെ കൃഷ്ണദാസ്, എഎന്‍ രാധാകൃഷ്ണന്‍, എംടി രമേശ്, ശോഭാ സുരേന്ദ്രന്‍…