എംഎം മണിയുടെ സഹോദരന്റെ സ്ഥാപനത്തിൽ പരിശോധന. നികുതി വെട്ടിപ്പെന്ന് പരാതി

എംഎം മണിയുടെ സഹോദരന്റെ സ്ഥാപനത്തിൽ കേന്ദ്ര ജിഎസ് ടി വകുപ്പിന്റെ പരിശോധന. അടിമാലി ഇരുട്ടുകാനത്തെ ഹൈറേഞ്ച് സ്‌പൈസസിൽ നികുതി വെട്ടിപ്പ് നടക്കുന്നുവെന്ന…