‘ഓ, ഞാൻ ഇനി വിമാനത്തിലും കയറണോ..? 106–ാം വയസ്സിൽ ആദ്യമായി വിമാനത്തിൽ കയറുന്നതിന്റെ സന്തോഷത്തിലാണ് കുട്ടിയമ്മ

104-ാം വയസ്സിൽ സാക്ഷരതാപരീക്ഷ വിജയിച്ചു താരമായ കുട്ടിയമ്മ കോന്തി 106-ാം വയസ്സിൽ വിമാനയാത്രയ്ക്കു തയാറെടുക്കുന്നു. ഡൽഹി സർക്കാരിന്റെ മാർച്ച് 11 നടക്കുന്ന…