സ്വർണ്ണക്കടത്ത് കേസ് : കൊടിസുനിക്കും മുഹമ്മദ് ഷാഫിക്കുമെതിരെ ശക്തമായ തെളിവുകൾ ലഭിച്ചെന്ന് കസ്റ്റംസ്

തിരുവനന്തപുരം : അർജുൻ ആയങ്കിയെയും സംഘത്തെയും സ്വർണ്ണം പൊട്ടിക്കാൻ സഹായിച്ചത് കൊടി സുനിയും മുഹമ്മദ് ഷാഫിയുമെന്ന കണ്ടെത്തലിൽ കസ്റ്റംസ്. അർജുൻ ആയങ്കി…