താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ നടപടി മരവിപ്പിച്ച് ഹൈക്കോടതി

താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ സർക്കാർ നടപടി മരവിപ്പിച്ച് ഹൈക്കോടതി ഇടപെടൽ. പിഎസ്‌സി റാങ്ക് ഹോൾഡേഴ്സ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ. ഹർജി…