പെരുമാറ്റ ചട്ട ലംഘനം; കെകെ രാഗേഷ് എംപിക്ക് കാരണം കാണിക്കൽ നോട്ടീസ്

തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് കണ്ണൂരിൽ വിവിധ പരിപാടികളുടെ ഉദ്‌ഘാടനം നടത്തിയതിന് കെ കെ രാഗേഷ് എംപിക്കും, കണ്ണൂർ കോർപ്പറേഷൻ മേയർ ടി…