ഡോളർ കടത്തു കേസിൽ വെട്ടിലായി മുഖ്യമന്ത്രി; മന്ത്രിമാർക്കെതിരെയും മൊഴി

ഡോളർ കടത്തുക്കേസിൽ മുഖ്യമന്ത്രിക്ക് പങ്കെന്ന് സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി. ഹൈക്കോടതിയില്‍ കസ്റ്റംസ് നല്‍കിയ സത്യവാങ്മൂലത്തിലാണ് വെളിപ്പെടുത്തൽ. ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും…