നടിയെ ആക്രമിച്ച കേസ്; കാവ്യ മാധവന്‍റെ സാക്ഷി വിസ്താരം മാറ്റി

നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ സാക്ഷിവിസ്താരത്തിനായി ഹാജരായ നടി കാവ്യ മാധവന്റെ വിസ്താരം മാറ്റി. മറ്റ് രണ്ട് സാക്ഷികളുടെ വിസ്താരം തുടരുന്നതിനാലാണ്…